വായിക്കുക
"ഇക്റ:" എന്ന ദൈവിക വചനത്തിന്റെ മഹത്വം ഉള്‍കൊണ്ടുകൊണ്ട് പാലോലുകാര് ബ്ലോഗ് വായിക്കാന്‍ തുടങ്ങി ..... എല്ലാവര്ക്കും ഒരായിരം നന്മകള് നിറയട്ടെ .
ഇതാ എത്തി
പുതിയ ബ്ലോഗിന് ആശംസകളുമായി പലോലില് നിന്നും കടല്‍ കടന്നു അങ്ങു ഫുജൈറയിലേക്ക് .......
ആശംസകളുടെ കൂമ്പാരം
എന്ത് പറയാനാ etisalat ഉം du ഉം ബ്ലോക്കായി , വിളിയോട് വിളി ..... കുഞ്ഞമ്മദ്ക്കയും ഹമീദ്ക്കയും ഏറെ നേരം ശ്രമിചിട്ടാണ് സഅദിനോട് ആശംസകള്‍ അറിയിച്ചത് .
ഖത്തര്‍ ടീമ്സും റെടി ....
ഇതെല്ലാം കണ്ടുകൊണ്ടു ഖത്തര്‍ ടീമ്സും വളരെ ആവേശത്തിലാണ് ... ബഹുമാനപ്പെട്ട "നന്മ" നേതാവ് സീ ടി പാതിരിപ്പറ്റ യാണ് നേതൃത്വം വഹിക്കുന്നത് .....
അസീസ്ക അറിഞ്ഞോ എന്തോ?
പുള്ളി തിരക്കിലാണ് .... എന്നാലും പുതിയ വീട്ടിലേക്ക് മാറിയാല്‍ ബ്ലോഗില്‍ ഒന്നു കലക്കണം എന്നൊരു ശ്രുതി കേട്ടു .....
നിച്ചുവിന്റെ ആവേശം
www.paloltharavadu.blogspot.com എന്ന് ടൈപ്പ് ചെയ്യാന്‍ നിച്ചുവും പഠിച്ചു എന്ന് കേള്‍ക്കുന്നു
www.paloltharavadu.blogspot.com എന്ന് ടൈപ്പ് ചെയ്യാന്‍ നിച്ചുവും പഠിച്ചു എന്ന് കേള്‍ക്കുന്നു
ഉം കളി സിയാദിനോടോ ?
നെറ്റ് കണെക്ഷന് എടുക്കാത്തത് കൊണ്ടകരാട്ടെ സിയാദ് നിരാഹാര സമരം തുടങ്ങി എന്നറിഞ്ഞതില്‍ സന്തോഷമുണ്ട് .....